

ലോട്ടസ് ബിസ്‌കോഫ് (നോ-ബേക്ക്) ചീസ്കേക്ക്
വളരെ എളുപ്പത്തില്‍ തെയ്യറാക്കാവുന്ന സ്വാദിഷ്ടമായ വിഭവമാണ് ലോട്ടസ് ബിസ്‌കോഫ് (നോ-ബേക്ക്) ചീസ്കേക്ക്
ആവശ്യമായ സാധനങ്ങൾ
ബിസ്‌കോഫ് ബിസ്‌കറ്റ് പൊടിച്ചത് – 200 ഗ്രാം
ഉരുകിയ ബട്ടർ – 4 ടേബിൾ സ്പൂൺ
ക്രീം ചീസ് – 200 ഗ്രാം
വിപ്പിംഗ് ക്രീം – ½ കപ്പ്
ബിസ്‌കോഫ് സ്പ്രെഡ് – 3 ടേബിൾ സ്പൂൺ
ഷുഗർ – 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
1. ബിസ്‌കറ്റ് പൊടിയും ബട്ടറും ചേർത്ത് ഒരു ബേസ് ഉണ്ടാക്കുക.
2. ക്രീം ചീസ് + വിപ്പിംഗ് ക്രീം + ഷുഗർ ബീറ്റ് ചെയ്യുക.
3. ബിസ്‌കോഫ് സ്പ്രെഡ് ചേർത്ത് സ്മൂത്ത് ആക്കുക.
4. ബേസിന് മേൽ ഒഴിച്ച് 6 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
5. മുകളിൽ ഉരുക്കിയ ബിസ്‌കോഫ് ഒഴിക്കുക.
Roshan CR
ലോട്ടസ് ബിസ്‌കോഫ് (നോ-ബേക്ക്) ചീസ്കേക്ക്
ബിസ്‌കോഫ് ബിസ്‌കറ്റ് പൊടിച്ചത് – 200 ഗ്രാം ഉരുകിയ ബട്ടർ – 4 ടേബിൾ സ്പൂൺ ക്രീം ചീസ് – 200 ഗ്രാം വിപ്പിംഗ് ക്രീം – ½ കപ്പ് ബിസ്‌കോഫ് സ്പ്രെഡ് – 3 ടേബിൾ സ്പൂൺ ഷുഗർ – 2 ടേബിൾ സ്പൂൺ
SOCIAL
Sneha GS
12/12/20251 min read
